ഇരിക്കട്ടെ ഇവനും കുറച്ചു വിദ്യാഭ്യാസം എന്ന് കരുതിയാവണം 21വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട്ടുകാര്‍ എന്നെ സ്കൂളിന്റെ വരാന്തയില്‍ ഉപേക്ഷിച്ചത് . ഉപേക്ഷിച്ചു എന്ന് പറയുമ്പോള്‍ വൈകിട്ട് വീട്ടിലേക്ക് ചേക്കേറും എന്ന ഉപാധിയിന്മേല് ഞാന്‍ ഒപ്പിട്ടിരുന്നു.
ആയിടയായാണ് വ്യത്യസ്തമായ പല മുഖങ്ങള്‍ക്കിടയില്‍ നിന്ന് "പേരെന്താ ? " എന്ന ചോദ്യത്തിനു "പേരക്ക " എന്ന അമറന്‍ wit അടിച്ച Boney എന്ന സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടുന്നത് . തുടര്‍ന്ന് "ചമ്മി പോയി " എന്നാരോ പറഞ്ഞപ്പോള്‍ "ചമ്മാന്‍ ചമ്മന്തി അല്ല " എന്നും കൂടി അവന് വീശിയപ്പോള്‍ ഞാന്‍ അവനില്‍ ശിഷ്യപ്പെട്ടു. പില്കാലത്ത് ഹാസ്യം /ഫലിതം എന്നിവയുടെ market അവന് ഫലപ്രദമായി ഉപയോഗിച്ച് ജൈത്രയാത്ര തുടര്‍ന്നു. മേല്‍ പറഞ്ഞ witukalil നിന്നുമൊക്കെ അവന് ഒരുപാട് വളര്‍ന്നു എന്ന് തന്നെ പറയാം .
ഒരിക്കല്‍ പരീക്ഷയില്‍ അവന് നേരിട്ട ദാരുണ പരാജയത്തെ തുടര്‍ന്ന് " വള്ളിപടിച്ചു നടന്നു നടന്നു അവന് തോറ്റു " എന്ന എന്റെ ഒരു സുഹൃത്തിന്റെ പ്രയോഗം അവനെക്കാള്‍ എന്നെ വല്ലാതെ ദുഖത്തിലാഴ്തി. അവന്റെ തമാശകള്‍ കേട്ട് ചിരിച്ചവര്ക്കൊക്കെയും അവന് ഒരു നേരമ്പോക്ക് മാത്രം ആയിരുന്നു എന്ന് ഞാന്‍ ദുഖത്തോടെ മനസിലാക്കി . ഹാസ്യം എന്നത് വില കുറഞ്ഞ വസ്തുവാണെന്ന് ആളുകള്‍ വിശ്വസിക്കുനുണ്ടോ എന്നാ സംശയം അന്ന് മനസ്സില്‍ കേറി തമ്പടിച്ചതാണ് .
ചില സിനിമകളിലേ തമാശകള്‍ കേട്ട് Theatreintey ഇരുട്ടില്‍ ചിരിച്ചുല്ലസിച്ചു theatreintey വെളിയില്‍ ഇറങ്ങി ..Phhoo എന്നൊരു ആട്ടുണ്ട് . നല്ല രസം ആണ് ഈ porotta നാടകത്തിലെ സൂക്ഷ്മാഭിനയം . എന്നെപ്പോലൊരു മനുഷ്യന് ഇത് കാണാന്‍ ഇടയായല്ലോ എന്ന ഭാവം ആ സമയത്ത് അവരുടെ മുഖത്ത് മിന്നി മറയുന്നത് ഹൃദ്യമാണ്. "ഞാന്‍ ഞാന്‍ .. ഞാന്‍ ആരാണെന്ന് ഇവനൊക്കെ അറിയോ?? " "മൂല്യച്യുതി.. " "പദ്മരാജനും ബരതെട്ടനും John അബ്രഹാമേട്ടനും ഒക്കെ ജീവിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.. " എന്നൊക്കെ പറഞ്ഞു എന്റെ സുഹൃത്തും വിജ്ഞാനിയും ബുദ്ധി രാക്ഷസനെയും "TD Dasan 6b" എന്ന ചിത്രം കാണാന്‍ സവിനയം ക്ഷണിച്ചപ്പോള്‍, "Biju Menontey പടത്തിനു ഞാന്‍ ഇല്ല " എന്ന് മൊഴിയുകയുണ്ടായി. . എന്നിരുനാലും അവന് നല്ല സിനിമയുടെ തോഴന് തന്നെ എന്ന് സ്ഥാപിക്കാന്‍ ലോകത്തെ ചിലവന്മാര് മരണപെട്ടിരുനെങ്കില് എന്ന പ്രസ്താവന ഇടക്കിടെ നടത്തുന്നത് ശ്രദ്ധേയമാണ്.
അടുത്തിടെ എന്റെ ഒരു സുഹൃത്ത് സിനിമാനാടന്‍ Dileepiney ആരോ Dileepettan എന്ന് വിളിച്ചതിനെ പുച്ച്ചിക്കുകയും, dileepinethirey അസഭ്യം ചൊരിയുകയും പിന്നീട് പുരാണ സീരിയലുകളില്‍ ചാവാന്‍ പോകുന്നതിനു തൊട്ട് മുന്‍പ് വരെ, ഒരു ആവശ്യവും ഇല്ലാതെ ചിരിക്കുന്ന രാക്ഷസന്മാരെ അനുസ്മരിപ്പിക്കും വിധം ആര്‍ത്തു ചിരിക്കയും ചെയ്തു . 41 വയസുള്ള ആ നടനെ ഏട്ടന് എന്ന് പരാമര്‍ശിച്ച 23 കാരന് പയ്യനെയൊക്കെ മുക്കാലില്‍ കെട്ടി അടിക്കണം എന്ന ആശയം അവന് മുന്നോട്ടു വെക്കുകയും , അത് കേട്ട് നിന്ന ജനലക്ഷങ്ങള്‍ സന്തോഷം കൊണ്ട് കരണം മറിയുകയും ചെയ്തു . ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ഹാസ്യവും - രണ്ടാം തരാം മനുഷ്യരും എന്ന എന്റെ സംശയം ഒന്ന് കൂടി ബലപ്പെട്ടു .
VKN മരിച്ചപ്പോള്‍ ഹാസ്യ സാഹിത്യകാരന് മരിച്ചു എന്ന് വിശേഷിപിച്ച മാധ്യമങ്ങള്‍ തങ്ങളും ഒന്നാം നിരയില്‍ പെട്ടതാണെന്ന് ആഹ്വാനം നല്കി .
Humorഎന്നാല്‍ വേശ്യ വൃത്തി പോലെ രസകരമായ ഒരു ഉപഭോഗവസ്തു ആണെന്ന് അനുമാനിക്കാം . രണ്ടും ആളുകള്‍ക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. ഭോഗ സമയത്ത് വേശ്യയും - ഫലിതം പറയുന്ന സമയത്ത് തമാശക്കാരനെയും അവര്‍ സ്നേഹിക്കുന്നു . അതിനപ്പുറം ഉപേക്ഷിക്കപ്പെടേണ്ട വിസര്‍ജ്ജ്യം മാത്രമാകുന്നു അവര്‍.
കേരളത്തില്‍ ഭൂജാതനാവുന്ന അല്ലെങ്കില്‍ പെറ്റു പെരുകപെടുന്ന ee ലക്ഷോപലക്ഷം ബുദ്ധിജീവികള്‍ക്ക് അഥവാ inborn ജാടകര്ക്ക് ഒക്കെയും ചിരിക്കാന്‍ ഇഷ്ടമാണ് - ചിരിപ്പിക്കുന്നവര്‍ക്ക് അവന് ചാര്‍ത്തുന്ന ഒരു വിശിഷ്ട പട്ടം ഉണ്ട് :
ഗൌനിക്കപ്പെടെണ്ടാത്തവന്!
വികാരങ്ങള്‍ ഇല്ലാത്തവന്!!
അഥവാ കോമാളി !!!!!
24 comments:
hasyavum thamashayum illathe enthu jeevitham... oru nalla thamasha parayan thanne nalla kazhivu venam... kollam... nnayittundu...
pinne dileepinu 41 vayassayennu ippozha njan ariyunne.. ninte malayalam font mechapedutheda, vayikkan ithiri budhimuttanam..
Good work Anoopetta...
Alukale oru nimisham chindipikkunna..
writing.. Superb work.. Pls Continue..
ചില സിനിമകളിലേ തമാശകള്‍ കേട്ട് Theatreintey ഇരുട്ടില്‍ ചിരിച്ചു ഉല്ലസിച്ചു theatreintey വെളിയില്‍ ഇറങ്ങി ..Phhoo എന്നൊരു ആട്ടുണ്ട് . നല്ല രസം ആണ് ഈ porotta നാടകതിലേ സുക്ഷ്മഭിനയം . എന്നേ പോലൊരു മനുഷ്യന് ഇദു കാണാന്‍ ഇടയായല്ലോ എന്നാ ഭാവം ആ സമയത്ത് അവരുടെ മുഖത്ത് മിന്നി മരയുന്നാഥ് ഹൃദ്യം ആണ് ."ഞാന്‍ ഞാന്‍ ..ഞാന്‍ ആരാണെന്ന് ഇവനൊക്കെ അറിയോ " "മൂല്യച്ചുധി " "പദ്മരാജനും ബരതെട്ടനും John അബ്രഹമേട്ടനും ഒക്കെ ജീവിചിരുനെങ്കില് എന്ന് ആശിച്ചു പോകുന്നു "
Humorഎന്നാല്‍ വേശ്യ വൃത്തി പോലെ രസകരമായ ഒരു ഉപഭോഘാ വസ്തു ആണെന്ന് അനുമാനിക്കാം . രണ്ടും ആളുകള്‍ക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. ഭോഗ സമയത്ത് വേശ്യയും-ഫലിതം പറയുന്ന സമയത്ത് തമാശകാരനെയും അവര്‍ സ്നേഹിക്കുന്നു . അധിനപ്പുരം ഉപേക്ഷിക്കപെടെണ്ട വിസര്‍ജനങ്ങള്‍ മാത്രം ആകുന്നു അവര്‍.
kidilan ayitundu.
Kure abhinava bujikalku ulla nalla kottu. thamasha parayunnavan komali, kettu kudu kude chrichitu kuttam parayunnavan lokothara aswadakan thoooo...
font kurachu koodi sheriyakkan shredikumallo.
Hasyam parayunnavar allenkil kanikkunnavar ellam komalikal enna varattu thwathil adimappettu kidakkunna ella kapada budhijeevikalkkum lokham avsanikkunna naal vare ayussu kodukkuvan eshwaranodu prardhikkunnu
kollam nannyittundu...oru nimisham ellavryum chindhippikan kazhinju ... verum thalamura enkilum shudda hasyathe angeekarikktte...
pankaa...
sambhavam sathyamaanu!
malayalam typing onnu shariyaakkane !
@ Ismailey,
Ingane oru reethi nadappilundo ennu thonniyirunnu..kurey perudey idayilenkilum ee manobhavam und-kashtam ennu paranjaal ee kurey peru ennadhu majority aakunnu..
Thanks Romy/Sree/Binu/Ambili.
Font sheri aakkiyitund :)
"Humorഎന്നാല്‍ വേശ്യ വൃത്തി പോലെ രസകരമായ ഒരു ഉപഭോഘാ വസ്തു ആണെന്ന് അനുമാനിക്കാം . ....... അധിനപ്പുരം ഉപേക്ഷിക്കപെടെണ്ട വിസര്‍ജനങ്ങള്‍ മാത്രം ആകുന്നു അവര്‍." ഇതു കലക്കി... നന്നായിട്ടുണ്ട്... പല ഭാഗത്തും പരാമർശിചിരിക്കുന്നവരെ ഞാൻ ആലോചിച്ചെടുത്തു... അത് പലതും ശരിയാണെന്നും വിശ്വസിക്കുന്നു...
nannaayittundu.
നന്നായി എഴുതിയിട്ടുണ്ട് ....നല്ല അവതരണം
ഞാന്‍ അപരന് അല്ല....ഇങ്ങനെ ഒരാള്‍ ഭൂലോകത്ത് ഉണ്ടെന്നു അറിയില്ലാരുന്നു....
"Humorഎന്നാല്‍ വേശ്യ വൃത്തി പോലെ രസകരമായ ഒരു ഉപഭോഘാ വസ്തു ആണെന്ന് അനുമാനിക്കാം . രണ്ടും ആളുകള്‍ക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. ഭോഗ സമയത്ത് വേശ്യയും-ഫലിതം പറയുന്ന സമയത്ത് തമാശകാരനെയും അവര്‍ സ്നേഹിക്കുന്നു . അധിനപ്പുരം ഉപേക്ഷിക്കപെടെണ്ട വിസര്‍ജനങ്ങള്‍ മാത്രം ആകുന്നു അവര്‍."
ഇതു സത്യം. ഇത്രയൊക്കെ പറഞ്ഞപ്പോള്‍ ഹാസ്യനടന് എന്ന ലേബല്‍ ഉള്ളതുകൊണ്ടാണോ ജഗതിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് ഇതുവരെ കിട്ടാതിരുന്നത് എന്നു കൂടി ചോദിക്കാം?
പിന്നെ “ദിലീപേട്ടന്“ ശരിയ്ക്കും കൊണ്ടു അല്ലെ? :)
Chrison,Bobby nanni...
Ottayaan Aparaa ninakkum snehapookkal :)
Rakesh sir,
Jagathiyudey slap stick humorinodu innum bhudhijeevi samooham netti chulichu kakoosil keri irunnu kadich pidichedhellaam oerthu chirkkunnu ennu njan vishwasikkunnu..Pinne Dileep/VKN okkey kondu ennadhu bhaalishamaaya comment aayi poyi-adhu kond thanne alley idhu ezhudhiyadhu thanne-Idhu ezhudhumbol 1 cheriya ambenkilum kapada bhudhijeevikalkk nerey kollikkanam ennundaayirunnu-Ippo kandadhu atheram oru kutta sammadham aano? :D
ചുമ്മാ ലേബലോട്ടിച്ചു തരാന്‍ നോക്കെണ്ടാ.
“Pinne Dileep/VKN okkey kondu ennadhu bhaalishamaaya comment aayi poyi”
അതിലൊരു വി.കെ.എന്‍ കൂടിചേര്‍ത്ത് കൂടുതല്‍ ബാലിശമാക്കാന്‍ ശ്രമിക്കെണ്ട. ദിലീപേട്ടന് പരാമര്‍ശമുള്ള ആ പാരഗ്രാഫിന് ശരിയ്ക്കും ഈ കോണ്ടസ്റ്റുമായി യാതൊരു ബന്ധവും തോന്നിയില്ല. പിന്നെ ദിലീപേട്ടന് എന്നു വിളിക്കുന്നതിനെയല്ല, മറിച്ച് മമ്മൂട്ടിയെ മമ്മൂണ്ണി എന്നും ദിലീപിനെ ദിലീപേട്ടന് എന്നും പരാമര്‍ശിക്കുന്നതിലെ വിവേചനത്തെയാണ് ഞാന്‍ എതിര്‍ക്കുന്നത്.
Randu manushyarey peru eduthu paramarshicha sthalathu kootathil intellect ennu thonniya peru angu vizhungi :)
Pinne nintey kaazchapaadukalodu yojikkaan enikk ippol kazhiyunilla. Adhu angane thanne nikkattey !
Mr. Chindan.. njan aadyame oru comment ittirunnu... ippol ezhuthunnathinu prachodanam mukalil kanda kurachu commentukalum athinulla replyum aanu...
ithorikkalum oru kuttam parachilalla.. dileepine vaanolam pukazhthunnathil oru kazhambum undennu enikku thonnunnilla.. Dileep/VKN ennu kootticherthu ittathu valare mosham... vaakkukalude kasarthu mathramaanu dileep ippol pala cinemakalilum.. excuse me eh.. please give me a way eh.. allenkil appane eda appa.. ennu vilichathu kondo athu comedy aavunnilla.. athu kettu aalkkaar oralpam chirichekkaam.. but aa padam kazhinjarangumbo onnaalichikkaan mathramulla onnum athililla.. dileep oru nalla comedian alla oru nalla nadan alla ennu njan parayilla.. passenger enna cinemayile prakadanam valare nannaayirunnu... nalla thamashakal undaayirunnu... ippozhulla pala cinemakalum eduthaal nalla boru thanne.. satyam parayanamallo..
pinne nalla comedy innum aalukal randum kayyum neetti sweekarikkum.. athu pinneedu ortho allenkil paranjo chirikkukayum cheyyum.. but ippozhathe avastha bheekaram aanu.. happy husbandsum pappy appachayum poleyulla cinemakal hit aavukayum loud speaker,brahmaram poleyulla cinemakal thazhayappedukayum cheyyunnathu kaanumbol dukhamundu...
fans ennu paranju nadakkunnavarkku vivechana budhiyum nashtappettirikkunnu.. nalla cinemayem kalakaaranem snehikku.. nalla kalakaaran moshamaakumbol vimarshikku.. athippo mohanlalo mammootyo jayaramo sureshgopiyo dileepo aaraayalum..
Dileepiney vaanolam pukazhthanam ennoru dhwani njan ezhudhiyadhil undennu enikk thonunilla.
Adhu poley fans aanu padam vijayipikkunnadhenkil Bhagavanulpadei ella cinemakalum hit aavandei. Idhu oru thettaaya vyaakhyaanam aanu-Oru cinema vijayikkunnadhu family keri kaanumbozhaanu-Happy husbandsum-Paappy appachayum okkey vijayichenkil adhu thanne aanu kaaranam.
Rasathanthram poley oru padam Mega vijayam nediyadhum idhu kondu thanne. Annantey bhramaram familykk ruchikkaathadhu thanne aanu vishayam-Marketing enna verey oru thalam undennadhu ippol parayunilla.
Endhinum edhinum fansiney pazhi chaarunna fashion adhu kondu thanne entey kaazchapaadil angeekarikkaan aavilla.
Pinne familiyey pidichu valikunnadhinu pandu undaayirunna reethi ennadhu sthreekaley pidikkuka-bharthaavum kuttikalum ingu ponnolum ennadhaayirunnu. Sthreekal TVyil abhayam praapichappol "Kuttikaley pidkkaan" erengiya Moosayum/Paappyum/Happy husbandsum okkey chuvadu maati chavitty athreyey ullu. Kuttikaley pidikkuka-familiyey valikkuka :)
Pinne chrison-VKNtey kaaryam. Oru VKNintey ardent fan enna nilakk adhehathey kurichulla oru padanam anveshichu njan kurey theruvorangalil alanju. Oduvil arinju angane orennam maathramey undaayitullu-Chiriyudey pithamahan enna pusthakam-adhaanenkil DC out of stock-DC books udamyudey marupadi" VKNiney kurichulla padanam okkey engane chilavakaan aanu".
Its true !! Ividey VKNtey rachanakal Rakesh(kunjan) ulpadei vaayichitundo ennu thanne enikk urapilla-Marana sheshavum charcha cheyyapedaathey VKN pusthakangal out of print enna sthaapitha vaakkinu appuarthekk kadakkaan vembal kollukayaanu.
Saahithyavum cinemayum randu thalangal aanu-njan upayogicha randu perum orey articleintey bhaagham aavendadhund ennadhu ee thazhayal prakriya thanne oonnal nalkunnu.
Engane chiripichu-Humouintey thalangal-adhintey vichaaranayum-cinemayil dileepintey prasakthiyum aanu chrisaa nee parayunnadhu-which is altogether out of context.
njan paranjallo.. ninte lekhanam ishtapettittu thanneyaanu njan aadyam oru comment ittathu.. pinneyulla commentukal kandaanu njan pinneedu ezhuthiyathu.. Out of context aayulla sambhavangal vannappol njanum oralpam out of context aayi..
pinne nee veendum melpparanja randu pereyum ore bhaagam ennu parayunnu.. nee verum oru fan maathram..
Nee valiya konaander, cheyy connoiuser of nalla cinema..nammalu paavum :(
Valarey nannayittundu avatharanam.Paranjathinodu poornamaayum yojikkunnu.CID moosa enikku orupaadu ishtamulla cinemayaanennu parayumbozhokkey aalukal parama pucchathodey chirikkukayum parihasikkukayum cheyyum.
kidillam keep writing
chindaa nee bhudhiparamayi chindhikunnu.. kullanmarude ganginu nee oru muthalkootu anu :)
100% satamanam pinthangunnu...
Onn chirichal entho kozhinju pokum ennu karuthunna oru vrithiketta samooham nammude chuttum undu...
randu moonu per ninnu nammale kaliyakumbol athile hasyathe edukathe insult enna omana perum itt thallu koodan chellunna jaada thendika..
Ninte ottayan chinthakalku vyapthi und....
Exceptional work....!!!
Post a Comment