ഏകന്
===============
Scene 1:
പ്രണയിക്കാന്‍ മനസ് തുനിഞ്ഞപ്പോഴോക്കേ വെല്ലുവിളി ഉയര്‍ത്തിയത് നിരസിക്കപെടുമോ എന്നാ ഭീതിയാണ് .
എന്നേ ഇഷ്ടാവില്ല...
എന്നേ ഇഷ്ടാവില്ല...
എന്നേ ഇഷ്ടാവില്ല...
എന്നും മനസ് ഇങ്ങനെ തന്നെ siren മുഴക്കി കൊണ്ടിരുന്നു . കാലപ്രവാഹത്തില്‍ എന്നെകാള്‍ സുമാറ് ഇല്ലാതവരോക്കെയും പ്രപഞ്ഞതേ സാക്ഷിയാക്കി ചുംബനങ്ങള്‍ പൊഴിച്ചപ്പോഴും , register officeukaludey ചുവരുകളില്‍ അവരുടെ പടങ്ങള്‍ പധിഞ്ഞപ്പോഴും ഞാന്‍ എന്നേ സമാശ്വസിപിച്ചു .
ഒറ്റകായാല്‍ എല്ലാ മനുഷ്യരും നിസ്സഹായരകുന്നു -അതെരം ഒരു നിസഹായ അവസ്ഥയില്‍ താങ്ങാവുന്നധേന്ധിനെയും അവന്‍ അധിരട്ട് സ്നേഹിക്കും ,മംഗലം കഴിക്കും ,മുത്തം കൊടുക്കും .കൊടുംകാറ്റില്‍ ഒറ്റയ്കായ റിഷിമാര്കും ഇന്ന് എനിക്കും താങ്ങായത് വിചിത്രം എന്ന് പറയട്ടെ ഒരേ വസ്തുവാണ് -സോമരസം .
ഋഷി വര്യര്‍ ദൈവത്തെയും , യുവാക്കള്‍ യുവതികളെയും അനന്തമായി ധ്യാനിക്കാന്‍ പരയാപ്തമാക്കുന്ന സോമരസം ! ഇവ തരുന്ന ലഹരി ഒട്ടു മിക്ക മനുഷ്യരെയും ചെന്നെത്തിക്കുക flash backukalilekkaanu,ഇന്നലെകളേ താലോലിക്കുന്ന ഒരു അവസ്ഥയാണ് ലഹരി -നാളെ എന്നാഥ് അന്യമാകുന്നു അതെരം അവസ്ഥയില്‍ .
എന്റെ ഇന്നലെകള്‍ ഇങ്ങനെ മനസ്സില്‍ ഓടി എത്തി :
Scene 2: Cut to Flashback
പറ്റെ വെട്ടിയ മുടിയും അലസമായി പാന്റിലെക്ക് കുത്തി നിറച്ച shirtum ധരിച്ചു school പടിക്കല്‍ പുഞ്ചിരി തൂകി നിന്ന നല്ല ഓമനത്തമുള്ള ബാലന്‍ -എന്ധൊരു തേജസ് ( from the protoganists's side)
ആണ്‍കുട്ടികളും പെണ്ണ്കുട്ടികളും ഒരേ സീറ്റില്‍ ഇരിക്കുന്ന കാമ ചിന്തകള്‍ ഉണരാത്ത കാലം .
അവള്‍ ഒരം ചേര്‍ന്നിരിന്നു rankukal വാരി കൂട്ടുമ്പോള്‍ ഞാന്‍ ഫലിത ഗവേഷണത്തില്‍ എര്പെട്ടു . അവളെ കുട കുട ചിരിപിച്ചു പ്രേമ പറവഷയക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു .
വേനല്‍ മാസത്തിലെ മഴ പോലെ ശേനിക്കാത്ത അതിഥി ആയി പ്രേമം അങ്ങനെ ഹൃദയത്തില്‍ തമ്പടിച്ചു (എന്റെ ). അവളുടെ മുഖത്തെ , അവളുടെ പ്രക്രുതത്തെയ് , അവളുടെ bagineyum അങ്ങനെ അവളുടെധായ ഭുമിയിലെ എല്ലാത്തിനെയും സ്നേഹിച്ചു . അവള്‍ നടന്നു വരുന്നാ നടപതാകളേ ചുംബിക്കാന്‍ മനം കൊതിച്ചു .
"തു ചീസ് ബടി ഹേ മസ്ത് മസ്ത് " എന്നാ ഗാനത്തില്‍ Akshay kumarinu പകരം എന്നെയും mamta kulkarini ആയി അവളെയും സങ്കല്പിച്ചു !!
പെട്ടെന് അത് സംഭവിച്ചു !! അവള്‍ വളര്‍ന്നു , വയസരിയിച്ചു .പാവടക്ക് പകരം ചുരിദാര്‍ ധരിച്ചു . എനിക്കുമുണ്ടായി മാറ്റം -ഏറെയും അവഗണിക്കാവുന്നവ.
Scene 3:
Cut to Present
സ്കൂളില്‍ പത്താം ക്ലാസ്സില്‍ പോയ touril അവളുടെ അടുത്ത ഒഴിഞ്ഞു കിടന്ന സീറ്റ് കണ്ടിലെന്ന് നടിച്ചു സുഹുര്തിന്റെയ് മടിയില്‍ തിങ്ങി ഇരുന്നു നല്ലവന്‍ എന്നാ impression സ്വന്തമാക്കിയതും , അവള്‍ സ്വതന്ത്ര്യതോടെയ് സംസാരിക്കാന്‍ വരുംബോഴോക്കെയും അവളുടെ കൂടുകാരിയുടെയ് മുഖത്ത് നോക്കി മറുപടി പറഞ്ഞു അവളെ തീ തീറ്റിച്ചു എന്ന് അഹങ്കരിച്ചധും വിഡ്ഢിത്തമായി പോയി എന്ന് ദൈവമേ നിനക്ക് ഒരു clue തരാമായിരുനില്ലേയ് ?
അവള്‍ ഇങ്ങോട്ട വന്നു ഇഷ്ടമാണെന്ന് പറയാത്തതെന്തേ അതി ക്രൂരനായ ദൈവമേ ?
എന്നേ ഒരു കന്യകനാക്കി ഇങ്ങനെ പരീക്ഷിക്കുന്നതെന്തിനേന്‍ ദൈവമേ ?
Scene 4:
(അലര്‍ച്ച -തേങ്ങല്‍ -കരച്ചില്‍ )
Scene 5:
Cigarrete പുക ചുരുലുകല്കിടയില്‍ ഒരു രൂപം (ദൈവം തന്നെ )
T Shirt ഇട്ട പുക വലിക്കുന്ന ദൈവം :
അല്ലെങ്കിലും പെണ്ണ് ഇല്ലാത്തതു തന്നെയാണ് നല്ലതു -അല്ലെങ്കില്‍ നിനക്കിങ്ങനെ 6aamethey പെഗ് ഒഴിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടാകുമോ ?
Njan : സത്യമാളിയ സത്യം ..പരമമായ സത്യം -പ്രപന്ജ സത്യം !
ദൈവം അടുത്ത പെഗ് ഒഴിക്കുന്നു !