a) വിപ്ലവം ഞാന്* സമ്മതിക്കില്ല - സ്ത്രീകള്* ലിംഗ ശസ്ത്രക്രിയ നടത്തിയാല്* വനിതാ കമ്മീഷന്* നിലനില്*ക്കുമോ?
ഡ്രൈവറും മരംവെട്ടുകാരനും കൂലിപ്പണിക്കാരനും സിനിമകള്* നിര്*മിച്ചാല്* കമ്മ്യൂണിസം നിലനില്*ക്കുമോ?
b) ഞാന്* ഒരു കമ്മ്യൂണിസ്റ്റ്* ആകുന്നു. പാവങ്ങളെ പാവങ്ങളായി നില നിര്*ത്തുകയും അവര്*ക്ക് ആടും കോഴിയും സംഭാവന ചെയ്യുകയും വിപ്ലവ പുസ്തകങ്ങള്* രചിക്കുകയും ചെയ്യും. അവര്*ക്ക് ഹരം കേറട്ടെ, അവര്* പണക്കാരനെ നിഗ്രഹിച്ചു കസ്ടടി മരണം വരിക്കട്ടെ.. ഞാന്* വിപ്ലവം വിധാനം ചെയ്യുന്നു.
നാല്പതു പുസ്തകങ്ങളുടെ കരുത്തുണ്ടെനിക്ക്..! ലോകം എന്റെ മരണശേഷം എന്നെ വാഴ്ത്തി പാടും, ഞാന്* ലോകത്തെ അളന്നു മുറിച്ചു വിശകലനം ചെയ്തു, ആ കര്*ത്തവ്യത്തിനിടയില്* ഞാന്* ദാമ്പത്യ ലൈംഗിക ജീവിതം വര്*ജ്ജിച്ചു - ഞാന്* നാല്പതു പുസ്തകങ്ങള്* എഴുതി.
c) മറ്റുള്ളവരെല്ലാം വിരമിക്കട്ടെ - സച്ചിന്* തെണ്ടുല്*കര്* കുങ്കുമം ചുമക്കുന്ന കഴുതയാകുന്നു. ഒരു വെള്ള പന്തിനെ മരത്തടി കൊണ്ട് അടിച്ചു പറത്തിയതുകൊണ്ട് ഇവിടെ വിപ്ലവം വരുമോ? എന്താണ് അവന്റെ ഉദ്ദേശം? ശുദ്ധ അഹങ്കാരി..! സച്ചിനെന്നാല്* ഭോജ്പൂരി ഭാഷയില്* അഹങ്കാരി എന്നല്ലേ അര്*ഥം? അക്ഷര വിരോധി ആയ അവന്* പത്താം ക്ലാസ്സ് തോറ്റത് ജനങ്ങളേ നിങ്ങള്* മറക്കരുത്. എനിക്ക് ഡിസ്റ്റിങ്ങ്ഷന്* ഉണ്ടായിരുന്നു ആ കരുത്തില്* ഞാന്* എഴുതി - നാല്പതു പുസ്തകങ്ങള്*..!!
d) അവന്* പരസ്യങ്ങളില്* അവന്റെ ജനപിന്തുണ ഉപയോഗിച്ച് കോടികള്* സമ്പാദിക്കുന്നു. നിങ്ങള്* പറയു, അവനെക്കാള്* കേമന്* ഞാനല്ലേ? എനിക്ക് അവനെക്കാള്* ഉയരമുണ്ട്, ഫേഷ്യല്* ചെയ്*താല്* അവനെക്കാള്* വെളുക്കും, സെറ്റ്പല്ല് വെച്ചാല്* അവനെക്കാള്* തുടുക്കും, വിഗ്ഗ് വെച്ച് മുടി നേവി കട്ട്* ചെയ്*താല്* സ്ത്രീകള്* ഘെരാവോ ചെയ്യും. എന്തിനധികം, നാല്പതോളം വിപ്ലവം ജ്വലിക്കുന്ന പുസ്തകങ്ങള് !!!
e) സ്റ്റേജില്* കേറി നിന്ന് പ്രസംഗിച്ചില്ലെങ്കില്* എന്റെ നാടികളിലെ രക്തചംക്രമണം തന്നെ നിലക്കും - പല അവസരങ്ങളിലും ഹൃദയമിടിപ്പ്* തന്നെ നില്*ക്കുന്നു - ഞാന്* മരണാസന്നന്* ആകുന്നു - എനിക്ക് ഒന്ന് പ്രസംഗിച്ചാല്* മാത്രം മതി - കാശ് എനിക്കവശ്യമേയില്ല - എനിക്ക് വായു വേണ്ട, ജലം വേണ്ട, ആഹാരം വേണ്ട, - പ്രസങ്ങിച്ചാല്* മാത്രം മതി. ഒന്ന് വിപ്ലവം ശര്*ദ്ദിച്ചു താഴെ കിടയിലുള്ളവരെ ഉത്തേജിപ്പിച്ചു കഴിഞ്ഞാല്* ഞാന്* കുഴഞ്ഞു വീഴുന്നു. ഇതിനിടയിലാണ് സച്ചിന്റെ ഇരട്ട-സെഞ്ച്വറി!! ഈ ഇരട്ട-സെഞ്ച്വറി അടിക്കുന്ന സമയത്ത് അവനു നാല്പത് പുസ്തകങ്ങള്* എഴുതിക്കൂടെ? എന്റെ ആത്മാവിന്റെ ആഴങ്ങളില്* നിന്ന് ഞാന്* പെറുക്കി എഴുതിയ എന്റെ നാല്പതു പുസ്തകങ്ങള് !!!
f) വ്യായാമം ചെയ്*താല്* എനിക്കും വരും സിക്ക്സ് പാക്ക്! നല്ല കുടുംബത്തില്* ജനിച്ചിരുന്നെങ്കില്* എനിക്കും കിട്ടുമായിരുന്നു സൗന്ദര്യം - ബാറ്റ് കിട്ടിയിരുന്നെങ്കില്* ഞാനും അടിച്ചേനെ ട്രിപ്പിള്* സെഞ്ച്വറി - കല്യാണം കഴിച്ചിരുന്നെങ്കില്* ഞാനും ഉണ്ടാക്കിയേനെ കുട്ടികള്* - സ്കൂളില്* പോയിരുന്നെങ്കില്* ഞാനും ജയിച്ചേനെ - എന്നെ നായകനാക്കിയിരുന്നെങ്കില്* ഞാനും ആയേനെ സൂപ്പര്*സ്റ്റാര്*!!
ഞാന്* ഒരു സംഭവം ആകുന്നു - നിങ്ങളെ പോഴന്മാരായി ജനിപ്പിച്ച ദൈവത്തെ വിമര്*ശിച്ചു ഞാന്* പുസ്തകം എഴുതട്ടെ, എന്റെ നല്പതിയോന്നാം പുസ്തകം..!!
15 comments:
ha ha
Gud one . . .
kidilam anna.... communist manifestan azhikodan thulayatte :koduvaal:
Thanks salim/chathans :)
haa haa.... kidilam....
Kumbidi
Nee ithra fayankaran aaya vivaram njan arinjallayirunnu.... aaarum ottum parjillaayiyurunnu..... lal salam sakhaave... viplavam jayikkatte!
dr. kuzheepodey ithu vayichal udalode narakathil ethum.. kalakki macha
എന്റമ്മോ.. അന്യായം അണ്ണാ അന്യായം....
Kidilan ... aa mahanaya manushyane patti ithra enkilum paranje pattu ..
Nanni und Sreejith/wordsmith/unni/hari/naseeb/ambili :)
My review
Computer-Lenovo Y410 Laptop
Vaayicha time-12.15
status-Njanum ente koottukaranum
About the article
Pankaaaaaaaaaaaaaaaaaaaaaaa....
Kidilolkidialm..athi gambheeram....
Positives
*driverum maram vettukaranum producermarayal viplavam nilanilkkumo..prayogham ..ha ha..
*sachin prayogham
* 40 pusthakangal enna prayogham athi gambheeramayi pala sthalathum place cheytha reethi nannayirikkunnu..Ottum mishippikkatha reethiyil...
*ezhuthinte shaili athi sundharam...
*climax superrrbbbbbbbbbbb..41aam pusthakam enna prayogham
negatives
prathyekichonnumilla...ennalum
*nalla kudumbathil janichirunnenkil enikkum kittumayirunnu soundaryam enna prayogham ozhivaakkanamayirunnu ennorabhiprayamund....
overall
My Verdict-Superbb...
trade Verdict-Mega Hit (marketing aggressive aakkital Blockbustor)...
My Rating-4.5/5
------------Shubham..............
Ntammo..aliya cinema niroopakaru thottu pokum :)
WoWW!!!! kidilammm!!!!!!! kidilolkidilam!!!!
നാല്പത് പുസ്തകമെഴുതിയ സുകുമാരേട്ടനെ നന്നാലു വരികൾകൊണ്ട് നാണിപ്പിചു..പങ്കജാക്ഷന്റെ ഓരോ ചിന്തകളേയ്.. ഗംഭീരം തന്നെ!
Post a Comment