Sunday, October 18, 2009

Ormakaludey vazhi thaarayil.....

അഞ്ജു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇന്നലെ ഓര്‍മ്മകള്‍ വിതയ്ക്കുന്ന ഞങ്ങളുടെ കളി അരങ്ങില്‍ വീണ്ടും ചെന്നെത്തി...
ഏതോ നിയോഗം പോലെ...........
ഞാന്‍ ഇരുന്ന പടി കെട്ടുകള്‍ എന്നേ തിരിച്ചറിഞ്ഞില്ല...
ഞാന്‍ ഇരുന്ന ക്ലാസ്സ് മുറികള്‍ എന്നേ കണ്ടധായി നടിച്ചില്ല....
ആ നടവഴികള്‍ക്ക് പോലും ഞാന്‍ അന്യനായി മാറി......
ജീവിതത്തില്‍ ഞാന്‍ എനിക്കും അന്യനായി മാറുന്നു....


തിരിച്ച് കിട്ടുമോ ഞാന്‍ ഞാന്‍ ആയിരുന്ന ആ സുവര്‍ണ കാലം ??

5 comments:

Vinu Chandran said...

പടികെട്ടുകളില്‍ ഇപ്പൊ പുതിയ എപ്ടകാര്‍ ജന്മമെടുത്തു കാണും
ക്ലാസ്മുറികളില്‍ ഇപ്പൊ പുതിയ കോപ്പി അടി വീരന്മാര്‍ കയ്യടക്കി കാണും
ആ നടവഴികളില്‍ ഇപ്പൊ പുതിയ പഞ്ചാര രാമന്മാര്‍ നിരങ്ങുനുണ്ടാവും

സുവര്‍ണ്ണ കാലം തിരുച്ചു വരുമെന്കില്‍ അത് സുവര്‍ണ കാലമല്ലതായി തീരില്ലേ?

OTTAYAAN said...

Mobileum...Internetinum adimakal aaya pudhiya thalamura :(

Prash said...

Good lines there man. I plan to relive those days by yep going back to school... not as a student but as a teacher... I want to end my career as a teacher than some life-less employee in front of a computer and enlsaved by a mobile phone.

Jindow Joseph said...

Good One,Anoop !!

OTTAYAAN said...

Nanni prash/Jindow.