അഞ്ജു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ഓര്‍മ്മകള്‍ വിതയ്ക്കുന്ന ഞങ്ങളുടെ കളി അരങ്ങില്‍ വീണ്ടും ചെന്നെത്തി...
ഏതോ നിയോഗം പോലെ...........
ഞാന്‍ ഇരുന്ന പടി കെട്ടുകള്‍ എന്നേ തിരിച്ചറിഞ്ഞില്ല...
ഞാന്‍ ഇരുന്ന ക്ലാസ്സ് മുറികള്‍ എന്നേ കണ്ടധായി നടിച്ചില്ല....
ആ നടവഴികള്‍ക്ക് പോലും ഞാന്‍ അന്യനായി മാറി......
ജീവിതത്തില്‍ ഞാന്‍ എനിക്കും അന്യനായി മാറുന്നു....
തിരിച്ച് കിട്ടുമോ ഞാന്‍ ഞാന്‍ ആയിരുന്ന ആ സുവര്‍ണ കാലം ??
5 comments:
പടികെട്ടുകളില്‍ ഇപ്പൊ പുതിയ എപ്ടകാര് ജന്മമെടുത്തു കാണും
ക്ലാസ്മുറികളില്‍ ഇപ്പൊ പുതിയ കോപ്പി അടി വീരന്മാര് കയ്യടക്കി കാണും
ആ നടവഴികളില്‍ ഇപ്പൊ പുതിയ പഞ്ചാര രാമന്മാര് നിരങ്ങുനുണ്ടാവും
സുവര്‍ണ്ണ കാലം തിരുച്ചു വരുമെന്കില് അത് സുവര്‍ണ കാലമല്ലതായി തീരില്ലേ?
Mobileum...Internetinum adimakal aaya pudhiya thalamura :(
Good lines there man. I plan to relive those days by yep going back to school... not as a student but as a teacher... I want to end my career as a teacher than some life-less employee in front of a computer and enlsaved by a mobile phone.
Good One,Anoop !!
Nanni prash/Jindow.
Post a Comment